newspaper
മൊബൈൽ
Pixel Tag ട്രാക്കറും Gemini AI ഫീച്ചറുകളുമായി ഗൂഗിളിന്റെ നവംബർ Pixel Drop
നവംബർ Pixel Drop അപ്ഡേറ്റിലൂടെ Gemini Intelligence, Create My Widget എന്നിവയ്ക്കൊപ്പം പുതിയ Pixel Tag ട്രാക്കറും ഗൂഗിൾ അവതരിപ്പിച്ചു.