newspaper
ആപ്പുകൾ
ഇനി ഫോൺ ടാപ്പ് ചെയ്ത് വീടിന്റെ വാതിൽ തുറക്കാം; Google Wallet-ൽ ഡിജിറ്റൽ ഹോം കീ
Google Home-ൽ കണക്ട് ചെയ്ത സ്മാർട്ട് ലോക്കുകൾക്കായി Google Wallet-ൽ ഡിജിറ്റൽ ഹോം കീകൾ അവതരിപ്പിച്ച് ഗൂഗിൾ.