newspaper
ഗെയിമിംഗ്
ചരിത്ര നേട്ടവുമായി Sony PlayStation 5; വിൽപ്പന 10 കോടി യൂണിറ്റ് പിന്നിട്ടു
ആഗോളതലത്തിൽ 10 കോടി (100 million) PlayStation 5 കൺസോളുകൾ വിറ്റഴിച്ചതായി സോണി പ്രഖ്യാപിച്ചു. GTA 6 പ്രീ-ഓർഡറുകളും കുതിക്കുന്നു.