newspaper
ടിപ്സ്
Google Chrome-ൽ ഗുരുതര സുരക്ഷാ പിഴവ്; ഉടൻ അപ്ഡേറ്റ് ചെയ്യാൻ CERT-In മുന്നറിയിപ്പ്
Google Chrome-ലെ അതീവ ഗുരുതരമായ സുരക്ഷാ പിഴവുകൾക്കെതിരെ ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി. ഉടൻ ബ്രൗസർ അപ്ഡേറ്റ് ചെയ്യുക.